അയോഗ്യത
കവിതാ മല്‍സരം
വിഷയം - ജാലകക്കാഴ്ച
കറതീര്‍ന്ന കവികളെല്ലാം
കിളിവാതിലൂടെ കണ്ട പുറങ്കാഴ്ചകളെക്കുറിച്ചെഴുതി.
അവനോ,
ജാലകപ്പാളികളിലെ നേര്‍ത്ത വിള്ളലിലൂടെ
അകത്തെ ഇരുട്ടിലേക്ക് പാളിനോക്കി.
നിയമങ്ങള്‍ പാലിക്കാത്തതിന് മല്‍സരത്തില്‍ അവന് അയോഗ്യനായി.