അയോഗ്യത
കവിതാ മല്‍സരം
വിഷയം - ജാലകക്കാഴ്ച
കറതീര്‍ന്ന കവികളെല്ലാം
കിളിവാതിലൂടെ കണ്ട പുറങ്കാഴ്ചകളെക്കുറിച്ചെഴുതി.
അവനോ,
ജാലകപ്പാളികളിലെ നേര്‍ത്ത വിള്ളലിലൂടെ
അകത്തെ ഇരുട്ടിലേക്ക് പാളിനോക്കി.
നിയമങ്ങള്‍ പാലിക്കാത്തതിന് മല്‍സരത്തില്‍ അവന്‍ അയോഗ്യനായി.
വിഷയം - ജാലകക്കാഴ്ച
കറതീര്‍ന്ന കവികളെല്ലാം
കിളിവാതിലൂടെ കണ്ട പുറങ്കാഴ്ചകളെക്കുറിച്ചെഴുതി.
അവനോ,
ജാലകപ്പാളികളിലെ നേര്‍ത്ത വിള്ളലിലൂടെ
അകത്തെ ഇരുട്ടിലേക്ക് പാളിനോക്കി.
നിയമങ്ങള്‍ പാലിക്കാത്തതിന് മല്‍സരത്തില്‍ അവന്‍ അയോഗ്യനായി.
2 അഭിപ്രായങ്ങള്‍ :
കവിതാ മല്‍സരം
വിഷയം - ജാലകക്കാഴ്ച
By വളയം, at February 29, 2008 9:27 am
വളരെ ലളിതമായ രീതിയില്‍ നന്നായി അവതിരിപ്പിചിരിക്കുന്നു. താങ്കള്‍ക്കു ഇനിയും ഇനിയും നന്നായി എഴുയ്താന്‍ സാധിക്കും. അതിനായി എല്ലാ ആശംസകളും നേരുന്നു.
By Shiva, at November 04, 2012 1:28 am
Post a Comment
<< Home